ഭൂപടം

                മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂപടം

       മങ്കട ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ മധ്യ ഭാഗത്തായി      സ്ഥിതിചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ  ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:

  • കുറുവ
  • മങ്കട
  • മക്കരപ്പറമ്പ്
  • മൂർക്കനാട്
  • കൂട്ടിലങ്ങാടി
  • പൂഴക്കാട്ടിരി

Map