ഭൂപടം
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂപടം
മങ്കട ബ്ലോക്ക് പഞ്ചായത്ത് മലപ്പുറം ജില്ലയിലെ മധ്യ ഭാഗത്തായി സ്ഥിതിചെയ്യുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ആറ് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു:
- കുറുവ
- മങ്കട
- മക്കരപ്പറമ്പ്
- മൂർക്കനാട്
- കൂട്ടിലങ്ങാടി
- പൂഴക്കാട്ടിരി