മങ്കട ബ്ലോക്ക് പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ ഉദ്യോഗസ്ഥർ

വിവരാവകാശ നിയമം, 2005 (Right to Information Act, 2005) പൊതുഅധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ അറിയുന്നതിനുള്ള പൗരന്മാരുടെ നിയമപരമായ അവകാശം ഉറപ്പാക്കുന്ന കേന്ദ്ര നിയമമാണ്. ഭരണനിർവഹണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

സെക്രട്ടറി, മങ്കട ബ്ലോക്ക് പഞ്ചായത്ത്
മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്
മലപ്പുറം ജില്ല, കേരളം – 679321

ഫോൺ: 9946603176
ഇ-മെയിൽ: bdomkdmlpker@gmail.com

അസിസ്റ്റന്‍റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ഹെഡ് ക്ലാര്‍ക്ക്, മങ്കട ബ്ലോക്ക്  പഞ്ചായത്ത്, , മലപ്പുറം ജില്ല, കേരളം – 679321

ഫോണ്‍ :  9447626999 ഇ-മെയില്‍: bdomkdmlpker@gmail.com

 

അപ്പലേറ്റ് അതോറിറ്റി

അസിസ്റ്റ‍ന്‍റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് (ഗ്രേഡ്-1), പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, മലപ്പുറം - 676505

ഫോൺ : 04832734838, ഇ മെയിൽ: jdlsgdmpm@gmail.com